ads

banner

Thursday, 28 March 2019

author photo

മും​​​​ബൈ: സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി എ ​​​​സീ​​​​രീസി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ര്‍​​​​ട്ട്ഫോ​​​​ണ്‍​ മോ​​​​ഡ​​​​ല്‍ ഗാ​​​​ല​​​​ക്സി എ-70 ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഗാ​​​​ല​​​​ക്സി എ ​​​​സീ​​​​രീസി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്ക്രീ​​​​നു​​​ള്ള മോ​​​ഡ​​​ല്‍ എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി വ​​​​രു​​​​ന്ന എ-70 ​​​​ന് 6.7 ഇ​​​​ഞ്ച് ഫു​​​​ള്‍ ​​എ​​​​ച്ച്‌ഡി ഇ​​​​ന്‍​​​​ഫി​​​​നി​​​​റ്റി യു ​​​​ഡി​​​​സ്പ്ലെ​​​​യാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​ക്‌​​ടാ​​​​കോ​​​​ര്‍ പ്രോ​​​​സ​​​​സ​​​​ര്‍, ആ​​​​റ് ജി​​​​ബി റാ​​​​മി​​​​ന്‍റെ​​​​യും എ​​​​ട്ട് ജി​​​​ബി റാ​​​​മി​​​​ന്‍റെ​​​​യും വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ള്‍, 128 ജി​​​​ബി റോം (512 ​​ജി​​​​ബി ​​വ​​​​രെ​​​​യാ​​​​യി വ​​​​ര്‍​​​​ധി​​​പ്പി​​​​ക്കാം), ആ​​​​ന്‍​​​​ഡ്രോ​​​​യ്​​​​ഡ് പൈ, ​​​​ഫിം​​ഗ​​​​ര്‍​​​​പ്രി​​​​ന്‍റ് സെ​​​​ന്‍​​​​സ​​​​ര്‍, അ​​തി​​വേ​​ഗ ചാ​​ര്‍​​ജിം​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള 4,500 എം​​​​എ​​​​എ​​​​ച്ച്‌ ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ല്‍​​​​പ്പെ​​​​ടു​​​​ന്നു. 

ട്രി​​പ്പി​​ള്‍ റി​​യ​​ര്‍ കാ​​മ​​റ (32+8+5 എം​​​​പി)​​യും 32 എം​​​​പി​​ സെ​​​​ല്‍​​​​ഫി കാ​​​​മ​​​​റ​​മ​​യും ഫോ​​ണി​​നു​​ണ്ട്. കോ​​​​റ​​​​ല്‍, ബ്ലൂ, ​​​​ബ്ലാ​​​​ക്, വൈ​​​​റ്റ് നി​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. എ-70 ​​​​യു​​​​ടെ വി​​​​ല​​​​യും വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ന്ന തീ​​യ​​​​തി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement