ദുബായ് : ഫെറി സര്‍വീസിന് സുരക്ഷയ്ക്കുള്ള രാജ്യാന്തര അംഗീകാരം. ദുബായ് ഫെറി സര്‍വീസിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അതായത്, ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ബ്യൂറോ വേരിറ്റാസ് ഗ്രൂപ്പ് നല്‍കുന്ന ഇന്റര്‍നാഷനല്‍ സേഫ്റ്റി മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റാണ് ആര്‍ടിഎയ്ക്കു ലഭിച്ചിരിക്കുന്നത്.
മാത്രമല്ല, ആര്‍ടിഎ (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ സാക്ഷ്യപത്രം ഏറ്റുവാങ്ങി.
This post have 0 komentar
EmoticonEmoticon