റഫാല്‍ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എങ്ങിനെ സംരക്ഷിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്‍റെ സമ്പത്തും പണവും കവര്‍ന്നെടുത്ത് സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും മമത പറഞ്ഞു.
മോദി സർക്കാരിന് കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരുമെന്നും
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon