ചെന്നൈ: തമിഴ്നാട്ടിലെ കോതയാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു മലയാളികള്‍ മുങ്ങി മരിച്ചു. പാറശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍, ശന്തനു, വിഷ്ണു എന്നിവരാണ് മരിച്ചത്. മൂവരും വെള്ളായണി കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികളാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon