ads

banner

Wednesday, 15 May 2019

author photo

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല. പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്.

അതേസമയം, ബംഗാളിൽ മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളിലെ പരസ്യ പ്രചരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement