കൊൽക്കത്ത: ബംഗാളിൽ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.
ബംഗാളിലെ നോർത്ത് 24 പരാഗാന ജില്ലയിലാണ് സംഭവം. പാർട്ടി പതാകകൾ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon