ads

banner

Sunday, 14 July 2019

author photo

കോഴിക്കോട്: സംസ്ഥാനത്ത് ജ്വല്ലറിയില്‍ വീണ്ടും വന്‍ കവര്‍ച്ചാ ശ്രമങ്ങള്‍ നടക്കുന്നു. നിലവില്‍ കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. മഴക്കാലം ആരംഭിച്ചതോടെ കവര്‍ച്ചകള്‍ വ്യാപകമാകുന്നതാണ് രണ്ടുസംഭവങ്ങളും സൂചിപ്പിക്കുന്നതെന്നാണ് പോലീസ് നിഗമനം.

കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ കോഴിക്കോട് ഓമശ്ശേരിയില്‍ തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. ഇതില്‍ ഒരാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി പോലീസിനെ എല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ നയീം അലിയാണ് പിടിയിലായത്. സംഭവത്തിനുപയോഗിച്ച തോക്ക് ബംഗാളില്‍ നിന്ന് വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്. കവര്‍ച്ചകള്‍ വ്യപകമായതോടെ നിരത്തുകളില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാനാണ് പോലീസിന്റെ തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement