തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം മാത്രം പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. വര്‍ഷം ശരാശരി 16 പൊലീസുകാര്‍ ജീവനൊടുക്കുന്നുവെന്നാണ് കണക്ക്. പൊലീസിലെ മരണങ്ങള് അന്വേഷിക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര് ബിജു ആവശ്യപ്പെട്ടു.
https://ift.tt/2wVDrVvവര്‍ഷം ശരാശരി 16 പൊലീസുകാര്‍ ജീവനൊടുക്കുന്നുവെന്ന് റിപ്പോർട്ട്
Previous article
വെസ്റ്റ് ഇൻഡീസിസ് ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു
This post have 0 komentar
EmoticonEmoticon