ads

banner

Saturday, 24 August 2019

author photo

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്ത്. സ്വര്‍ണ ബിസ്‌കറ്റുകളാണ് കടത്താന്‍ ശ്രമിച്ചത്. ഇതിനിടെ മലയാളി പിടിയിലാവുകയായിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ എന്നയാളാണ് പിടിയിലായത്.

ജിദ്ദയില്‍ നിന്നും എത്തിയ ഇയാളുടെ പക്കല്‍ നിന്നും 7 സ്വര്‍ണ ബിസ്‌കറ്റുകളുകളാണ് പിടികൂടിയത്. ചായപ്പൊടി പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്‌കറ്റുകളുമായാണ് പിടികൂടിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement