ads

banner

Wednesday, 4 September 2019

author photo

മുംബൈ: മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു. മുംബൈ, പാൽഘർ, താനെ, നവി മുംബൈ എന്നിവിടങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. വെള്ളക്കെട്ടുയർന്നത് റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. വെസ്റ്റേൺ ലൈനിൽ സബർബൻ ട്രെയിനുകൾ തടസപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് മുബൈയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, വിദ്യാലയങ്ങളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ പ്രിൻസിപ്പൽമാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസംകൂടി മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ വിവിധയിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement