കൊച്ചി: ശാസ്‌ത്രീയപരിശോധന നടത്തി മാത്രമേ പാലാരിവട്ടം മേൽപ്പാലം പൊളിക്കാവൂ എന്നാവശ്യപ്പെട്ട് എൻജിനീയർമാരുടെ സംഘടന ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകും. ഭാരം കയറ്റിയുള്ള പരിശോധന നടത്താൻ സർക്കാരിന് നിർദേശം നൽകണം, പാലത്തിൽ വേണ്ടിവരുന്ന അറ്റകുറ്റപ്പണിയുടെ ചെലവ് കണക്കാക്കണം. എന്നിവയാണ് പ്രധാന ആവശ്യം. പാലം പൊളിക്കാനുള്ള നീക്കം അതുവരെ തടയണമെന്നും ഹർജിയിൽ പറയുന്നു.
https://ift.tt/2wVDrVvപാലാരിവട്ടം മേൽപ്പാലം; ശാസ്‌ത്രീയപരിശോധന നടത്തി മാത്രമേ പൊളിക്കാവൂ: എൻജിനീയർമാരുടെ സംഘടന
Next article
ഡോ: ബോബി ചീമ്മണൂരിന് ഗിനസ്സ് വേൾഡ് റെക്കോർഡ്
This post have 0 komentar
EmoticonEmoticon