ads

banner

Wednesday, 11 December 2019

author photo

എറണാകുളം: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഗിന്നസ് വേൾഡ് ജേതാവ് ഡോ. ബോബി ചെമ്മണുരിന്. എറണാകുളം ചാവറ കൾച്ചറൽ സെന്റെറിൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ  കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക്, കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ ചേർന്ന് അവാർഡ് സമർപ്പിച്ചു. ചടങ്ങിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ, ജസ്റ്റിസ് കെ പി ബാലചന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഫൗണ്ടർ ചെയർമാൻ പി സി അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എച്ച് ആർ എഫ് സംസ്ഥാന ജന.സെക്രട്ടറി അനൂപ് സബർമതി സ്വാഗതവും അഡ്വ. ആന്റണി നന്ദിയും പറഞ്ഞു.      

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement