ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും അവരുടെ വീടുകളിലേക്ക് മാറ്റുന്നു. ഈ ആഴ്ചയുടെ അവസാനം ഇരുവരേയും അവരവരുടെ വീടുകളിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇരുവരുടേയും വീട്ടുതടങ്കല്‍ തുടരമോ വിട്ടയക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഒമറിനേയും മെഹബൂബയേയും 2019 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ വീട്ടുതട ങ്കലിലാക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon