ads

banner

Sunday, 22 September 2019

author photo

തൃശൂർ:  മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികളുടെ ടാലന്‍റ് ഹണ്ട് തൃശൂരില്‍ നടന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 പെണ്‍കുട്ടികളാണ് ടാലന്‍റ് ഹണ്ടില്‍ അണിനിരന്നത്.  ആത്മവിശ്വാസത്തോടെയാണ് ഈ പെണ്‍കുട്ടികള്‍ റാംപിലൂടെ നടന്നത്. 
പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പരിശീലകരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചായിരുന്നു പ്രകടനം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് മാനസികമായ കരുത്തു പകരാനായിരുന്നു ഇങ്ങനെയൊരു ടാലന്‍ഡ് ഹണ്ട്. ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷനല്‍ തൃശൂരും മലയാള മനോരമയും പരസ്പരം കൈകോര്‍ത്തായിരുന്നു ഈ വേദി ഒരുക്കിയത്. ചലച്ചിത്രതാരം അംബികയാണ് ഉദ്ഘാടനം നിര്‍വഹിച്ചത് 
 വിവിധ ജില്ലകളില്‍ ഓഡിഷന്‍ നടത്തിയാണ് മല്‍സരാര്‍ഥികളെ തിരഞ്ഞെടുത്തത്. ടാലന്‍ഡ് ഹണ്ടിലൂടെ സ്വരൂപിച്ച പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement