പേരു പോലെ തന്നെ ആകെ മൊത്തം ഒരു ഹോളിവുഡ് സെറ്റ്അപ്! ദിലീപിന്റെ ഒരു സസ്പെന്‍സ്-ആക്ഷന്‍-ത്രില്ലര്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വിചാരിച്ചതിലും അപ്പുറം ആണ് ജാക്ക് ഡാനിയേല്‍സിന്റെ ടീസര്‍ സമ്മാനിച്ചത്. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ടീസറില്‍ ആരാധകരുടെ കൈയ്യടി നേടുന്നുണ്ട്. പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
2007 ല്‍ തിയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ആണ് ജാക്ക് ഡാനിയല്‍സ്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
HomeUnlabelledസസ്പെന്‍സ്-ആക്ഷന്‍-ത്രില്ലര്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വിചാരിച്ചതിലും അപ്പുറം സമ്മാനം നൽകി ജാക്ക് ഡാനിയേല്‍സിന്റെ ടീസര്‍
This post have 0 komentar
EmoticonEmoticon