എറണാകുളം: ഉപതിരഞ്ഞെടുപ്പിനു പിന്നാലെ കൊച്ചി കോര്‍പറേഷനില്‍ ഭരണമാറ്റം ഉറപ്പായി. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദിനൊപ്പം മേയര്‍ സൗമിനി ജയിനിനെയും രാജിവയ്പ്പിക്കാനാണ് എറണാകുളത്തെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിര്‍ദേശം അംഗീകരിച്ചെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുെമന്ന് ഹൈബി ഈഡന്‍ എംപി.പറഞ്ഞു.
https://ift.tt/2wVDrVvHomeUnlabelledകൊച്ചി കോര്‍പറേഷനില്‍ ഭരണമാറ്റം; കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിര്‍ദേശം അംഗീകരിച്ചു
This post have 0 komentar
EmoticonEmoticon