ഗുവാഹത്തി: പൗരത്വ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തില്‍ ഐഎസ്‌എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റിവെച്ചു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്‌എല്‍ മത്സരമാണ് മാറ്റി വെച്ചത്. അതോടൊപ്പം, അസമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും മാറ്റിവച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon